കൊട്ടാരക്കര : കരിക്കം വൈഎംസിഎ പ്രവർത്തനോദ്ഘാടനവും പ്രതിഭ സംഗമവും രാഷ്ട്രപതിയുടെ പോലീസ് മെഡൽ ജേതാവും മുൻ പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലുമായ കെ.എൽ.ജോൺകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. വിദ്യാജ്യോതി പ്രോജക്ടിന്റെ ഉദ്ഘാടനം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ആർ.പ്രദീപ് നിർവഹിച്ചു.
ഐപിഎസ് ലഭിച്ച കെ.എൽ. ജോൺകുട്ടി, മാർത്തോമ്മാ സഭ എപ്പിസ്ക്കോപ്പൽ നോമിനേഷൻ സമിതി അംഗം ഡോ. ഏബ്രഹാം കരിക്കം, പുനലൂർ സബ് റീജിയൻ വൈസ് ചെയർമാൻ മാത്യു വർഗീസ് എന്നിവരെ സബ് റീജിയൻ ജനറൽ കൺവീനർ ഡോ. ഏബ്രഹാം മാത്യു യോഗത്തിൽ ആദരിച്ചു.
പി.ജോൺ, ജേക്കബ് മാത്യു കുരാക്കാരൻ, പി.വൈ തോമസ്, സൂസമ്മ ലൂക്കോസ്, ഫിലിപ്പോസ് തോമസ്, സജി യോഹന്നാൻ, എം.തോമസ് എന്നിവർ പ്രസംഗിച്ചു. ഗാന്ധിസ്മൃതി സംഗമം, അവാർഡ് ദാനം എന്നിവയും നടന്നു.