പുനലൂർ: ഭാരതമാതാ ഐ. ടി. ഐ യുടെ ആഭ്യമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം നടത്തി. ഐ ടിഐ യുടെ സിൽവർ ജൂബിലി സ്മാരകമായ ഗാന്ധി പ്രതിമക്കു മുൻപിൽ സംഘടിപ്പിച്ച ചടങ്ങ് പുനലൂർ മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഫാ. വിൻസെന്റ് ഡിക്രൂസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ അജി ആന്റണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. അനീഷ് ജോൺ, പ്രവീൺ ജോൺ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.