+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ കോ​ടി​യേ​രി അ​നു​ശോ​ച​ന യോ​ഗ​ങ്ങ​ൾ ന​ട​ന്നു

കൊ​ട്ടാ​ര​ക്ക​ര: സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി വി​വി​ധ മേ​ഖ​ല​ക​ളി​ൽ മൗ​ന​ജാ​ഥ​യ
കൊ​ട്ടാ​ര​ക്ക​ര​യി​ൽ കോ​ടി​യേ​രി  അ​നു​ശോ​ച​ന യോ​ഗ​ങ്ങ​ൾ ന​ട​ന്നു
കൊ​ട്ടാ​ര​ക്ക​ര: സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി വി​വി​ധ മേ​ഖ​ല​ക​ളി​ൽ മൗ​ന​ജാ​ഥ​യും സ​ർ​വ​ക​ക്ഷി​യോ​ഗ​വും ന​ട​ന്നു.

കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച മൗ​ന​ജാ​ഥ ച​ന്ത​മു​ക്ക് മു​നി​സി​പ്പ​ൽ ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സി​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി പി ​കെ ജോ​ൺ​സ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി ​അ​യി​ഷാ​പോ​റ്റി, ജി ​സു​ന്ദ​രേ​ശ​ൻ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി ​ര​വീ​ന്ദ്ര​ൻ​നാ​യ​ർ, സി ​മു​കേ​ഷ്, എ​സ് ആ​ർ ര​മേ​ശ്, എം ​ബാ​ബു, കെ ​വി​ജ​യ​കു​മാ​ർ, ജി.​മു​കേ​ഷ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ബി ​വേ​ണു​ഗോ​പാ​ൽ, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ മാ​ധ​വ​ൻ​നാ​യ​ർ, എ ​ഷാ​ജു, കെ ​ജി അ​ല​ക്സ്, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, കു​ള​ക്ക​ട രാ​ജു, രാ​മ​വ​ർ​മ, മാ​ത്യു​സാം, ച​ന്ദ്ര​ഹാ​സ​ൻ, പ്ര​ഭാ​ക​ര​ൻ​നാ​യ​ർ, ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്ത്, അ​നി​ത ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​വ​ടി​യി​ൽ എ ​അ​ജി അ​ധ്യ​ക്ഷ​നാ​യി. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഡി ​എ​സ് സു​നി​ൽ, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ ടി. ​സു​നി​ൽ​കു​മാ​ർ, ശ്യാം, ​അ​ജ​യ​ൻ, ആ​റ്റു​വാ​ശേ​രി അ​ജി, മാ​വ​ടി രാ​ധാ​കൃ​ഷ്ണ​ൻ, കോ​ട്ട​യ്ക്ക​ൽ രാ​ജ​പ്പ​ൻ, ശി​വ​ശ​ങ്ക​ര​പ്പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൂ​വ​റ്റൂ​രി​ൽ കു​ള​ക്ക​ട സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യാ ക​മ്മി​റ്റി അം​ഗം പി ​ടി ഇ​ന്ദു​കു​മാ​ർ, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ എ​സ് സു​ജി​ത് കു​മാ​ർ, ക​ല​യ​പു​രം ശി​വ​ൻ​പി​ള്ള, എ​ൽ ഗീ​ത, വി. ​ക​മ​ല​ഹാ​സ​ൻ, എ​ൻ. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൈ​ല​ത്ത് സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​പാ​സ​ന മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യാ ക​മ്മി​റ്റി അം​ഗം ആ​ർ മ​ധു, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ മൈ​ലം ബാ​ല​ൻ, റോ​യി മ​ല​യി​ല​ഴി​കം, മൈ​ലം റെ​ഞ്ചി, ഷു​ഗു സി ​തോ​മ​സ്, അ​നി​ൽ​കു​മാ​ർ, ബി ​രാ​ജേ​ന്ദ്ര​ൻ, ടി ​വി​ജ​യ​ൻ, ബി​ന്ദു ഉ​ത്ത​മ​ൻ, ദി​വ്യ ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ള​ക​ത്ത് വി. ​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സി​പി എം ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​പ്ര​താ​പ​കു​മാ​ർ, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ ജി.​ആ​ർ സു​രേ​ഷ്, ജി. ​ശ്യാം​കു​മാ​ർ, സാം​സ​ൺ വാ​ള​കം, ജി ​മു​ര​ളി, എ​ൻ. ദേ​വ​രാ​ജ​ൻ, ഗീ​ത കേ​ശ​വ​ൻ​കു​ട്ടി, ഒ. ​നൗ​ഷാ​ദ്, ജി. ​ര​തീ​ഷ്, മ​ഞ്ചു മോ​ഹ​ൻ, റോ​ബി​ൻ യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ല്ലി​ക്കു​ന്ന​ത്ത് സി​പി​എം ഉ​മ്മ​ന്നൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി ​ജെ മു​ര​ളീ​ധ​ര​ൻ ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ ക​മ്മി​റ്റി അം​ഗം ബി​ന്ദു പ്ര​കാ​ശ്, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ എ ​ന​വാ​സ്, കൊ​ച്ചാ​ലും​മൂ​ട് വ​സ​ന്ത​ൻ, നെ​ല്ലി​ക്കു​ന്നം സാ​ബു, അ​മ്പി​ളി ശി​വ​ൻ, പി ​വി അ​ല​ക്സാ​ണ്ട​ർ, എം. ​സൈ​മ​ൺ, അ​യ​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​ജി​ത് ഘോ​ഷ്, ജോ​ബി​ൻ ജേ​ക്ക​ബ്, എം ​ര​വി​നാ​ഥ​ൻ​പി​ള്ള, സ​ന്തോ​ഷ് ദാ​സ്, ദീ​പു, സി​നി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.