+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോ​മി​നേ​ഷ​ന്‍ ന​ല്‍​ക​ണം

കൊല്ലം: ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വെ​ച്ച വ്യ​ക്തി​ക​ള്‍/ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സം​സ്ഥാ​ന ഭ
നോ​മി​നേ​ഷ​ന്‍ ന​ല്‍​ക​ണം
കൊല്ലം: ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വെ​ച്ച വ്യ​ക്തി​ക​ള്‍/ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി അ​വാ​ര്‍​ഡ് 2022ലേ​ക്കു​ള്ള നോ​മി​നേ​ഷ​ന്‍ 10ന് ​മു​ന്‍​പ് ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് -www.swd.kerala.gov.in ഫോ​ണ്‍: 04742790971.