കൊല്ലം: മുളങ്കാടകം സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ 2022-2023 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് 8848693366, 9895559445, 9447441696, 0474 2793714.