+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ണ്ട​യെ കാ​പ്പാ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി

കോ​ട്ട​യം: ഗു​ണ്ട​യെ കാ​പ്പാ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ രാ​മ​പു​രം മാ​ങ്കു​ഴി​ചാ​ലി​ല്‍ അ​മ​ല്‍ വി​നോ​ദി (21)നെ​യാ​ണ് കാ​പ്പാ നി​യ​മ​പ്
ഗു​ണ്ട​യെ കാ​പ്പാ  ചു​മ​ത്തി ക​രു​ത​ല്‍  ത​ട​ങ്ക​ലി​ലാ​ക്കി
കോ​ട്ട​യം: ഗു​ണ്ട​യെ കാ​പ്പാ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ രാ​മ​പു​രം മാ​ങ്കു​ഴി​ചാ​ലി​ല്‍ അ​മ​ല്‍ വി​നോ​ദി (21)നെ​യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക്ക് ന​ല്കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍ ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യ ജി​ല്ല​യി​ലെ രാ​മ​പു​രം, മ​ണി​മ​ല, പൊ​ന്‍​കു​ന്നം, പാ​ലാ, വാ​ക​ത്താ​നം, ക​റു​ക​ച്ചാ​ല്‍, മ​ണ​ര്‍​കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും, ഇ​ടു​ക്കി ജി​ല്ല​യി​ലെ തൊ​ടു​പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കീ​ഴ്‌വാ​യ്പൂ​ര്‍, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​ടു​മ​ങ്ങാ​ട് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും മോ​ഷ​ണം, വ​ധ​ശ്ര​മം, അ​ടി​പി​ടി, സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക, പി​ടി​ച്ചു​പ​റി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.