പഴയകൊരട്ടി: പഴയ കൊരട്ടി ആവേ മരിയാ പ്രാര്‍ഥനാലയത്തില്‍ നാളെ ഏകദിന ധ്യാനം നടക്കും. രാവിലെ 9.30ന് ജപമാല, 10നു വചനസന്ദേശം വൈക്കം ക്ലരീഷ്യൻ കോൺഗ്രിഗേഷൻ സൂപ്പീരിയർ ഫാ. മനോജ് വടക്കേടത്ത്. തുടർന്ന് വിശുദ്ധകുർബാന, ആരാധന. രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. കുര്യാക്കോസ് വടക്കേടത്തും എരുമേലി സബ് സോണും നേതൃത്വം നൽകും.
മണിമല: ഹോളി മാഗി ഫൊറോനാ പള്ളിയിൽ ഏകദിന കണ്വൻഷൻ നാളെ 9.30ന് ജപമാലയോടെ ആരംഭിക്കും. ഫാ. മാത്യു താന്നിയത്ത് വചനപ്രഘോഷണവും ആരാധനയും നടത്തും. തുടർന്നു വിശുദ്ധ കുർബാനയും നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. രണ്ടിനു സമാപിക്കും.
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ് ധ്യാനകേന്ദ്രത്തില്‍ ഏകദിന കണ്വന്ഷന് നാളെ രാവിലെ ഒന്‍പത് മുതല്‍ രണ്ടുവരെ നടത്തും. ഫാ. ജോസഫ് സെല്ട്ടന് ഒസിഡി വചന പ്രഘോഷണം നടത്തും. വിശുദ്ധ കുര്‍ബാന, ആരാധന, ജപമാല തുടങ്ങിയ ശുശൂഷകള്‍ക്ക് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട്, ദേവസ്യ കുളമറ്റം, പൊന്നമ്മ പൊടിമറ്റം എന്നിവര്‍ നേതൃത്വം നല്‍കും. 94961 11617.