+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തി

പ​യ്യാ​വൂ​ർ: ഇ​രി​ക്കൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തും ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന തെ​രു​വു നാ​യ്ക്ക​ളി​ലെ പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ഏ​രു​വേ​ശി ഗ്രാ​മ​പ​
പേ​വി​ഷ പ്ര​തി​രോ​ധ  കു​ത്തി​വ​യ്പ് ന​ട​ത്തി
പ​യ്യാ​വൂ​ർ: ഇ​രി​ക്കൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തും ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന തെ​രു​വു നാ​യ്ക്ക​ളി​ലെ പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ചു. 21 തെ​രു​വു നാ​യ​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ഷൈ​ല ജോ​യ്, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ പി. ​നീ​തു, ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ വി​മ​ൽ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്നും നാ​ളെ​യു​മാ​യി വ​ള​ർ​ത്തു നാ​യ​ക​ൾ​ക്കു​ള്ള കു​ത്തി​വ​യ്പു​ക​ൾ ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ അ​റി​യി​ച്ചു.