+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി സ​ര്‍ക്കാ​ര്‍ ഉ​പേ​ക്ഷി​ക്ക​ണം: ഫാ. ​ആ​ന​ന്ദ് ഓ​ലി​ക്ക​ര ഐ​എം​എ​സ്

മാ​ട​പ്പ​ള്ളി: ജ​ന​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി സ​ര്‍ക്കാ​ര്‍ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നാ​യ ഫാ. ​ആ​ന​ന്ദ് ഓ​ലി​ക്ക​ര ഐ​എം​എ​സ്. സി​ല്‍വ​ര്‍ലൈ​ന്‍
സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി സ​ര്‍ക്കാ​ര്‍ ഉ​പേ​ക്ഷി​ക്ക​ണം: ഫാ. ​ആ​ന​ന്ദ് ഓ​ലി​ക്ക​ര ഐ​എം​എ​സ്
മാ​ട​പ്പ​ള്ളി: ജ​ന​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി സ​ര്‍ക്കാ​ര്‍ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നാ​യ ഫാ. ​ആ​ന​ന്ദ് ഓ​ലി​ക്ക​ര ഐ​എം​എ​സ്. സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി മാ​ട​പ്പ​ള​ളി​യി​ലെ സ​മ​ര​പ്പ​ന്ത​ലി​ല്‍ ന​ട​ത്തി​യ 169-ാം ദി​വ​സ സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​നാ തോ​മ​സ്, സി​നി വ​ര്‍ഗീ​സ്, ബേ​ബി​ച്ച​ന്‍ ഓ​ലി​ക്ക​ര, ഡി. ​സു​രേ​ഷ്, ജ​യിം​സ് പ​ഴ​യ​ചി​റ, ഷി​നോ ഓ​ലി​ക്ക​ര, മാ​ത്തു​ക്കു​ട്ടി മ​റ്റ​ത്തി​ല്‍, കെ.​എ​ന്‍. രാ​ജ​ന്‍, ബി​ന്‍സി ബി​നോ​യ്, അ​പ്പി​ച്ച​ന്‍ എ​ഴു​ത്തു​പ​ള​ളി, സെ​ലി​ന്‍ ബാ​ബു, ര​തീ​ഷ് രാ​ജ​ന്‍, എ.​ടി. വ​ര്‍ഗീ​സ്, സാ​ജ​ന്‍ കൊ​ര​ണ്ടി​ത്ത​റ, ജേ​ക്ക​ബ് കൂ​വ​ക്കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.