കൂരാച്ചുണ്ട്: വയോജന ദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് ജനമൈത്രി പോലീസും സീനിയർ ചേംബറും ചേർന്ന് സംയുക്തമായി വയോജന സംഗമം സംഘടിപ്പിച്ചു.
സീനിയർ ചേംബർ ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ബി.ഫ്രാൻസീസ് ഉദ്ഘാടനം ചെയതു.
കൂരാച്ചുണ്ട് ലീജിയൻ പ്രസിഡന്റ് തോംസൺ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പോലീസ് സബ്ബ് ഇൻസ്പെക്ടർ സി.കെ.സുരേന്ദ്രൻ, ഷാജു കാരക്കട, കെ.വി.ബാബു, ജോസ് ചെറുവള്ളിൽ, ഐ.ബി.രാജേഷ് കുമാർ, ദിനേശൻ, ഒ.കെ.അമ്മദ്, പി.എം.ജോസഫ്, പ്രസന്ന ഷാജു, എന്നിവർ പ്രസംഗിച്ചു.
സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഒ.കെ.അമ്മദ്, പി.എം.ജോസഫ്, ഷാജു വെള്ളോംകോട്ട്, കെ.കെ.പ്രഭാകരൻ, വി.കെ.ഹരിദാസ്, ജോൺ ജോസഫ് തെക്കയിൽ എന്നിവരെ ആദരിച്ചു.