കോട്ടയം: സുപ്രധാന പാർലമെന്ററികാര്യ സമിതികളുടെ അധ്യക്ഷസ്ഥാനത്തുനിന്നു പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവും ഏകാധിപത്യ പ്രവണതയുമാണെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി. ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പും ഭാവിയും അപകടത്തിലാക്കുന്ന ഇത്തരം നടപടികളിൽനിന്നു കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
എംസിഎ സ്പോട്ട്
അഡ്മിഷൻ
പൂഞ്ഞാർ: ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജിൽ എംസിഎ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നും നാളെയുമായി നടക്കും. എൻട്രൻസ് പരീക്ഷ എഴുതാത്തവർക്കും പങ്കെടുക്കാം. ഫോൺ: 9895 187685, 9447395515.