+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈ​ത​ന്യ​യി​ൽ വ​യോ​ജ​നദി​നാ​ച​ര​ണം

കോ​ട്ട​യം: കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ള്ള​കം ചൈ​ത​ന്യ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും പ്ര​തി​നി​ധി സം​ഗ​മ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​
ചൈ​ത​ന്യ​യി​ൽ  വ​യോ​ജ​നദി​നാ​ച​ര​ണം
കോ​ട്ട​യം: കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ള്ള​കം ചൈ​ത​ന്യ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും പ്ര​തി​നി​ധി സം​ഗ​മ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം നി​ര്‍വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍മ​ല ജി​മ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടി​വ് ഡയ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍, കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​റോ​സ​മ്മ സോ​ണി, കോ​ട്ട​യം മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല​ര്‍ ടി.സി. റോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.