+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സി​ൽ വോ​ളി​ബോ​ൾ കോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു

പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച വോ​ളി​ബോ​ൾ കോ​ർ​ട്ടി​ന്‍റെ ​ഉ​ദ്ഘാ​ട​നം കാ​തോ​ലി​ക്കേ​റ്റ് ആ​ൻ​ഡ് എം​ഡി സ്കൂ​ൾ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഡോ. ​ഗ
കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സി​ൽ  വോ​ളി​ബോ​ൾ കോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച വോ​ളി​ബോ​ൾ കോ​ർ​ട്ടി​ന്‍റെ ​ഉ​ദ്ഘാ​ട​നം കാ​തോ​ലി​ക്കേ​റ്റ് ആ​ൻ​ഡ് എം​ഡി സ്കൂ​ൾ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ്് ഫാ. ​ബി​ജു തോ​മ​സ് പ​റ​ന്ത​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ്കൂ​ൾ ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗം ബാ​ബു പാ​റ​യി​ൽ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ, സ്കൂ​ൾ ബോ​ർ​ഡ് സെ​ക്ര​ട്ട​റി സ​തീ​ഷ് മ​ണി​ക്ക​ശേ​രി, മു​ൻ പിടിഎ ​പ്ര​സി​ഡ​ന്‍റ് ഫാ.​ ജേ​ക്ക​ബ് ഏ​ബ്ര​ഹാം, സ്കൂ​ൾ കോ​-ഓർ​ഡി​നേ​റ്റ​ർ ഫാ. ​ബി​ജു മാ​ത്യൂ​സ് പ്ര​ക്കാ​നം, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ മ​നാ​ഫ്, പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ, ഹെ​ഡ്മി​സ്ട്ര​സ് ഗ്രേ​സ​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

സ്കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത സി​നി​മാ​താ​രം നി​യാ ശ​ങ്ക​ര​ത്തി​ലും സോ​ഫ്റ്റ്‌ ബോ​ൾ​ഇ​ന്ത്യ​ൻ താ​രം റി​ജൂ വി.​ റെ​ജി​യും സം​യു​ക്ത​മാ​യി നി​ർ​വ​ഹി​ച്ചു.