പെരുവ: അറുനൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും മുളക്കുളം പഞ്ചായത്തിന്റെയും പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പെരുവ മറ്റപ്പള്ളിക്കുന്ന് റസിഡന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ ലോകവയോജന ദിനാചരണം നടത്തി. ഏബ്രഹാം തോട്ടുപുറത്തിന്റെ അധ്യക്ഷതയില്‍ അറുന്നൂറ്റിമംഗലം സിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.
റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് റോബര്‍ട്ട് തോട്ടുപുറം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അലക്സ് പോള്‍, ഉണ്ണികൃഷ്ണന്, എന്‍എച്ച്എം കോഓര്‍ഡിനേറ്റര്‍ നിത, രാജന് ചേരുംകുഴി, ഡിക്സണ്‍ തോമസ്, ട്രീസ, റോസിലി തങ്കന്, സജില ലിജു, സി.കെ. ദീപു എന്നിവര്‍ പ്രസംഗിച്ചു.