പാലാ: കേരളാ കോണ്‍ഗ്രസ്- എം കോട്ടയം ജില്ലാ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയായി ഔസേപ്പച്ചന് വാളിപ്ലാക്കലി (പാലാ)നെ തെരഞ്ഞെടുത്തു. കേരളാ കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മറ്റിയംഗം, പ്രതിച്ഛായ ഫിനാന്‍സ് മാനേജര്‍, ഭരണങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഔസേപ്പച്ചന് മീനച്ചില്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമതി അംഗമാണ്.
പ്രസാദ് കുരുവിള
ആന്റി കറപ്ഷന്‍
മിഷന് പ്രസിഡന്റ്
പാലാ: മേജര്‍ രവി മുഖ്യരക്ഷാധികാരിയും ജസ്റ്റീസ് കെമാല്‍പാഷ രക്ഷാധികാരിയുമായിട്ടുള്ള ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്റെ 10 പഞ്ചായത്തുകളുടെ ചുമതലയുള്ള പ്രസിഡന്റായി പ്രസാദ് കുരുവിള നിയമിതനായി. അഴിമതിയും കെടുകാര്യസ്ഥതയും നിയമത്തിനും പൊതുസമൂഹത്തിനും മുമ്പിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2018ല്‍ പ്രവര്‍ത്തനമാരംഭിച്ച ആന്റി കറപ്ഷന്‍ മിഷന് രാജ്യത്തുടനീളം ആയിരക്കണക്കിന് അംഗങ്ങളുണ്ട്.