+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ര്‍​ഷി​കാ​ഘോ​ഷം

ക​ട​നാ​ട്: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ 20ാമ​ത് വാ​ര്‍​ഷി​കം ക​ട​നാ​ട് പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. പ​ള​ളി വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ അ​ര
വാ​ര്‍​ഷി​കാ​ഘോ​ഷം
ക​ട​നാ​ട്: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ 20ാമ​ത് വാ​ര്‍​ഷി​കം ക​ട​നാ​ട് പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. പ​ള​ളി വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ അ​ര​ഞ്ഞാ​ണിപു​ത്ത​ന്‍​പു​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ​യ​റ​ക​്ടർ ഫാ.​തോ​മ​സ് കി​ഴ​ക്കേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ല്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​യി മ​ടി​ക്കി​യാ​ങ്ക​ല്‍, ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, സോ​ണ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ലീ​സ് ജോ​ര്‍​ജ്, സം​ഘം പ്ര​സി​ഡ​ന്‍റ് സി​ബി മ​ലേ​പ​റ​മ്പി​ല്‍, മോ​ളി ഇ​ട​ക്ക​രോ​ട്ട്, മേ​രി ത​യ്യി​ല്‍, ജോ​ളി ഈ​ന്ത​നാ​കു​ന്നേ​ല്‍, ജ​യ്ബി​ന്‍ ത​ച്ചാ​ന്‍​പു​റം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആം​ബു​ല​ന്‍​സി​ന്‍റെ
താ​ക്കോ​ല്‍ കൈ​മാ​റി

പാ​ലാ: മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റി​നാ​യി ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ ആം​ബു​ല​ന്‍​സി​ന്‍റെ താ​ക്കോ​ല്‍ ദാ​നം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​ഹി​ച്ചു. കി​ഴ​പ​റ​യാ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം പു​ന്നൂ​സ് പോ​ള്‍ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി. 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആം​ബു​ല​ന്‍​സ് വാ​ങ്ങി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ക​ട്ട​ക്ക​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​ബു പൂ​വേ​ലി, ജോ​സ് ചെ​മ്പ​ക​ശേ​രി​ല്‍, മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി കു​ഴി​പ്പാ​ല, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നി​ര്‍​മ​ല്‍ മാ​ത്യു ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.