ആലക്കോട്: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽതെറ്റി വീണു പരിക്കേറ്റ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരുവഞ്ചാൽ കണിവയൽ ചാലിനു സമീപത്തെ ചിറയാത്ത് മാത്യു (ബേബി-70) ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു അപകടം. കോൺഗ്രസ് പ്രവർത്തകനും ബൂത്ത് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. സംസ്കാരം ഇന്ന് മൂന്നിന് വെള്ളാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മേരി പൈസക്കരി വട്ടക്കുന്നേൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ലിസ്ന (ആശാഭവൻ, കരുവഞ്ചാൽ), ഷീന, ഷിജു. മരുമക്കൾ: മനു (വിലങ്ങുപാറ), അമിൽ (പാലക്കാട്). സഹോദരങ്ങൾ: ചിന്നമ്മ, മേരി, ജോസ്, തോമസ്, ആന്റണി, സെബാസ്റ്റ്യൻ, ജെസി.