തളിപ്പറമ്പ്: മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്രായിളവ് പൂർണമായി പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തളിപ്പറമ്പ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി.സുഖദേവൻ മുഖ്യപ്രഭാഷണം നടത്തി.ജനുവരി 2021 മുതൽ ജൂലായ് 2022 വരെയുള്ള നാലു ഗഡുവായ പതിനൊന്നു ശതമാനം ഡി എ കുടിശിക ഉടൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന അപ്പലേറ്റ് കമ്മിറ്റിയംഗം സി എൽ ജേക്കബ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി. വി. സോമനാഥൻ,ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ.ടി ആർ മോഹൻദാസ്, യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ്സി കെ.സായൂജ്, കെ എസ് എസ് പി എ ബ്ലോക്ക് സെക്രട്ടറി യു.നാരായണൻ, മണ്ഡലം സെക്രട്ടറി കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കെ മധു -പ്രസിഡന്റ്, കെ കെ.ശിവദാസൻ -സെക്രട്ടറി, കുഞ്ഞമ്മ തോമസ്, എം.പി. കൃഷ്ണൻ-വൈസ് പ്രസിഡന്റുമാർ, ടി.വി. ഉണ്ണികൃഷ്ണൻ, പി.വി. വനജ കുമാരി -ജോ. സെക്രട്ടറിമാർ, പി.സി. റസാഖ് -ട്രഷറർ. വനിതാ ഫോറം: ടി പി രമാദേവി -പ്രസിഡന്റ്, ആർ.വി വാസന്തി-സെക്രട്ടറി.