+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഫ. മാ​ധ​വ​ന്‍പി​ള്ള​യു​ടെ ഗ്ര​ന്ഥ​ശേ​ഖ​രം ന​ഗ​ര​സ​ഭാ ലൈ​ബ്ര​റി​ക്കു കൈ​മാ​റി

ച​ങ്ങ​നാ​ശേ​രി: കേ​ന്ദ്ര കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യ പ​രേ​ത​നാ​യ പ്ര​ഫ. മാ​ധ​വ​ന്‍ പി​ള്ള​യു​ടെ ഗ്ര​ന്ഥ​ശേ​ഖ​രം ന​ഗ​ര​സ​ഭാ ലൈ​ബ്
പ്ര​ഫ. മാ​ധ​വ​ന്‍പി​ള്ള​യു​ടെ ഗ്ര​ന്ഥ​ശേ​ഖ​രം  ന​ഗ​ര​സ​ഭാ ലൈ​ബ്ര​റി​ക്കു കൈ​മാ​റി
ച​ങ്ങ​നാ​ശേ​രി: കേ​ന്ദ്ര കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യ പ​രേ​ത​നാ​യ പ്ര​ഫ. മാ​ധ​വ​ന്‍ പി​ള്ള​യു​ടെ ഗ്ര​ന്ഥ​ശേ​ഖ​രം ന​ഗ​ര​സ​ഭാ ലൈ​ബ്ര​റി​ക്ക് കൈ​മാ​റി.
അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ യ​മു​ന മാ​ധ​വ​ന്‍പി​ള്ള, വി​ദ്യ എ​ന്നി​വ​രി​ല്‍നി​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സ​ന്ധ്യാ മ​നോ​ജ് ഗ്ര​ന്ഥ​ശേ​ഖ​രം ഏ​റ്റു​വാ​ങ്ങി.
ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ൻ​മാ​രാ​യ അ​ഡ്വ. മ​ധു​രാ​ജ്, കു​ഞ്ഞു​മോ​ള്‍ സാ​ബു, ലൈ​ബ്രേ​റി​യ​ന്‍ ശ്രീ​കു​മാ​ര്‍, മു​ന്‍ ന​ഗ​ര​സ​ഭാം​ഗം എ​ന്‍.​പി. കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക വി​ദ്യാ​ധി​ഷ്ഠി​ത കൃ​ഷി പ​ദ്ധ​തി ഉദ്ഘാടനം ഇന്ന്

കോ​ട്ട​യം: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ധി​ഷ്ഠി​ത കൃ​ഷി പ​ദ്ധ​തി​യു​ടെ സം​സ്ഥാ​നത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ആ​നി​ക്കാ​ട് റീ​ജ​ണ​ല്‍ ഫാ​ര്‍​മേ​ഴ്സ് സ​ഹ​ക​ര​ണ​ബാ​ങ്ക് അ​ങ്ക​ണ​ത്തി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍​വ​ഹി​ക്കും.
ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​പി.​കെ. ജ​യ​ശ്രീ, സം​സ്ഥാ​ന ആ​സൂ​ത്ര​ണ​ബോ​ര്‍​ഡ് കാ​ര്‍​ഷി​ക-​സ​ഹ​ക​ര​ണ​വി​ഭാ​ഗം മേ​ധാ​വി എ​സ്.​എ​സ്. നാ​ഗേ​ഷ്, സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​ര്‍ അ​ല​ക്സ് വ​ര്‍​ഗീ​സ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ന്‍. ഗി​രീ​ഷ്‌​കു​മാ​ര്‍, പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശാ ഗി​രീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.