+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

നെ​യ്യാ​റ്റി​ൻ​ക​ര: ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​പി​സി​സി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ​ദ​സ് യു​ഡ
ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
നെ​യ്യാ​റ്റി​ൻ​ക​ര: ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​പി​സി​സി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ​ദ​സ് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ക​മ്പ​റ നാ​രാ​യ​ണ​ൻ ഗാ​ന്ധി സ്മൃ​തി സ​ന്ദേ​ശം ന​ൽ​കി.
നെ​യ്യാ​റ്റി​ൻ​ക​ര സു​ഗ​ത സ്മൃ​തി ത​ണ​ലി​ട​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മി​തി നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ. സ​ഞ്ജീ​വ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
അ​ഡ്വ. ത​ല​യ​ൽ പ്ര​കാ​ശ്, ജി. ​ബാ​ബു​രാ​ജ്, ക​വി​ക​ളാ​യ സു​മേ​ഷ് കൃ​ഷ്ണ​ൻ, ഹ​രി ചാ​രു​ത, ഉ​ദ​യ​ൻ കൊ​ക്കോ​ട്, മ​ണ​ലൂ​ർ മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.