കോട്ടയം: കെഎസ്സി-എം ജില്ലാ സമ്മേളനം കേരള കോണ്‍ഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോര്‍ജ് കുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്തു.
കെഎസ്സി-എം സംസ്ഥാന പ്രസിഡന്റ് ടോബി തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അമല്‍ ചാമക്കാല, അഖില്‍ മാടക്കല്‍, ജേക്കബ് സ്റ്റീഫന്‍, ജിന്റോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ആദര്‍ശ് മാളിയേക്കല്‍ (പ്രസിഡന്റ്), ക്രിസ് ടോം കല്ലറക്കല്‍ (ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി), അബിയാ ജോണ്‍, ജോര്‍ജ് ജേക്കബ് (വൈസ് പ്രസിഡന്റുമാര്‍), ഡൈനോ കുളത്തൂര്‍, വിന്നി വില്‍സണ്‍, പി.ഡി. ദീപക് (ജനറല്‍ സെക്രട്ടറിമാര്‍), ഡിനോ സെബാസ്റ്റ്യന്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.