കോട്ടയം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഏഴിനു ചിത്രരചനാ മത്സരം സംഘടിപ്പിക്കും.
എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലാണ് മത്സരം. രാവിലെ 10 മുതല്‍ 12 വരെയാണ് മത്സരം നടക്കുക. ക്രയോണ്‍, വാട്ടര്‍ കളര്‍, ഓയില്‍ പേസ്റ്റല്‍ എന്നിവ ഉപയോഗിക്കാം. വരയ്ക്കാനുള്ള പേപ്പര്‍ നല്‍കും. മറ്റു സാമഗ്രികള്‍ വിദ്യാര്‍ഥികള്‍ കൊണ്ടു വരണം.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സ്കൂള്‍ ഐഡി കാര്‍ഡ്, സ്കൂള്‍ അധികൃതരുടെ കത്ത് സഹിതം രാവിലെ 9.30നകം കോട്ടയം ജവഹര്‍ ബാലഭവനില്‍ എത്തണം. ഫോൺ: 0481 2562558.