കോട്ടയം: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ 61-ാമത് സ്ഥാപക ദിനാഘോഷം അമലനിലയത്തില്‍ കോട്ടയം നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ വിഎസ്എസ്എസ് നിര്‍മിച്ച ഹൃസ്വചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മവും അദ്ദേഹം നിര്‍വഹിച്ചു.
വിജയപുരം രൂപത വികാരി ജനറാളും സൊസൈറ്റിയുടെ പ്രസിഡന്റുമായ മോണ്‍. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.പി. സിബി ലഹരി വിരുദ്ധ സന്ദേശം നല്കി.
വിഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന് ബിനോയ് മേച്ചേരില്‍, ഫാ. ലിനോസ് ബിവേര ചുള്ളിക്കാപറമ്പില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ മോളിക്കുട്ടി സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ മറ്റത്തില്‍, ടി.കെ. രാജു എന്നിവര്‍ പ്രസംഗിച്ചു.