ആറന്മുള: ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി സ്റ്റാഫ് നഴ്സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡോറ്റ സഹിതം 13ന് മുമ്പായി സിഎച്ച്സി വല്ലന മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ആറന്മുള ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന.
സൂക്ഷ്മ ജലസേചനം: അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: ആധുനിക സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജല ഉപയോഗം പരമാവധി ക്രമീകരിച്ചു എല്ലാ വിളകള്‍ക്കും യഥാസമയം കൃത്യമായ അളവില്‍ ജലസേചനം നടത്തുന്നതിനുള്ള മികച്ച സംവിധാനമാണിത്. പരമാവധി അഞ്ച് ഹെക്ടര്‍ സ്ഥലത്തു വരെ സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതി പിഎംകെഎസ്വൈ- പിഡിഎംസി യില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. അപേക്ഷ അതാത് കൃഷി ഭവനിലോ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, കടക്കാട് പന്തളം പിഒ എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. ഫോണ്‍: 8281 211 692, 7510250619.