+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ്മ​മാ​ർ​ക്കൊ​പ്പം സ്നേ​ഹ​പൂ​ർ​വം

മാ​ലോം: ലോ​ക വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​യോ​ധി​ക​രാ​യാ​യ അ​മ്മ​മാ​രു​മ​യി സ്നേ​ഹം പ​ങ്കു​വ​ച്ച് വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. സ്നേ​ഹ​പൂ​ർ​വം
അ​മ്മ​മാ​ർ​ക്കൊ​പ്പം സ്നേ​ഹ​പൂ​ർ​വം
മാ​ലോം: ലോ​ക വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​യോ​ധി​ക​രാ​യാ​യ അ​മ്മ​മാ​രു​മ​യി സ്നേ​ഹം പ​ങ്കു​വ​ച്ച് വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. സ്നേ​ഹ​പൂ​ർ​വം എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ത​ങ്ങ​ൾ ശേ​ഖ​രി​ച്ച വി​വി​ധ നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളു​മാ​യി പു​ന്ന​ക്കു​ന്ന് ഹോ​ളി ട്രി​നി​റ്റി വ​യോ​ജ​ന മ​ന്ദി​ര​ത്തി​ലെ അ​മ്മ​മാ​രെ കാ​ണു​വാ​ൻ എ​ത്തി​യ കു​ട്ടി​ക​ളെ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ആ​ശ്ര​മ അ​ധി​കാ​രി​ക​ളും അ​ന്തേ​വാ​സി​ക​ളാ​യ അ​മ്മ​മാ​രും സ്വീ​ക​രി​ച്ച​ത്. പാ​ട്ടും ക​ളി​ക​ളു​മാ​യി അ​മ്മ​മാ​ർ​ക്കൊ​പ്പം ചെ​ല​വ​ഴി​ച്ച സ​മ​യം ഏ​റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​മാ​യി​രു​ന്നെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​യ മ​രി​യ എ​സ്എ​ബി​എ​സ്, വൈ​സ് പ്രി​ൻ​സി​പ​ൽ സി​സ്റ്റ​ർ പ്രീ​തി എ​സ്എ​ബി​എ​സ്, അ​ധ്യാ​പ​ക​രാ​യ ഏ​ബ്ര​ഹാം, മേ​രി ആ​ന്‍റ​ക്സ്, സി​സി​ലി ഇ​ഗ്നേ​ഷ്യ​സ്, വി​ദ്യാ​ർ​ഥി​ക​ളാ​യ മെ​ഹ​ബൂ​ബ മ​ൻ​സൂ​ർ, ട്രീ​സ ലോ​റ​ൻ​സ്, ദി​യ തെ​രേ​സ, അ​ഞ്ജു റോ​ജി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.