+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെ​ന്നി വാ​ഴ​പ്പി​ള്ളി​ലി​നെ ആ​ദ​രി​ച്ചു

ച​ന്ദ​ന​ക്കാം​പാ​റ: ലോ​ക കേ​ര​ള സ​ഭ​യു​ടെ ഇ​ന്തോനേഷ്യ​ൻ പ്ര​തി​നി​ധി​യാ​യി​രു​ന്ന പ്ര​മു​ഖ വ്യ​വ​സാ​യ സം​രം​ഭ​ക​നും രാ​ഷ്‌​ട്ര​ദീ​പി​ക ഡ​യ​റ​ക്ട​റു​മാ​യ പൈ​സ​ക്ക​രി സ്വ​ദേ​ശി ബെ​ന്നി വാ​ഴ​പ്പി​ള്ളി​ലി
ബെ​ന്നി വാ​ഴ​പ്പി​ള്ളി​ലി​നെ ആ​ദ​രി​ച്ചു
ച​ന്ദ​ന​ക്കാം​പാ​റ: ലോ​ക കേ​ര​ള സ​ഭ​യു​ടെ ഇ​ന്തോനേഷ്യ​ൻ പ്ര​തി​നി​ധി​യാ​യി​രു​ന്ന പ്ര​മു​ഖ വ്യ​വ​സാ​യ സം​രം​ഭ​ക​നും രാ​ഷ്‌​ട്ര​ദീ​പി​ക ഡ​യ​റ​ക്ട​റു​മാ​യ പൈ​സ​ക്ക​രി സ്വ​ദേ​ശി ബെ​ന്നി വാ​ഴ​പ്പി​ള്ളി​ലി​നെ ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​രും ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് ആ​ദ​രി​ച്ചു. ക​ഠി​നാ​ധ്വാ​ന​വും ആ​ത്മ സ​മ​ർ​പ്പ​ണ​വും വ​ഴി ലോ​കം അ​റി​യു​ന്ന സം​രം​ഭ​ക​നും സാ​മൂ​ഹി​ക -ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യ ബെ​ന്നി വാ​ഴ​പ്പി​ള്ളി​ൽ പൊ​തു​സ​മൂ​ഹ​ത്തി​ന് ഉ​ത്ത​മ മാ​തൃ​ക​യാ​ണെ​ന്ന് ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് പ​റ​ഞ്ഞു. ബെ​ന്നി വാ​ഴ​പ്പി​ള്ളി​ൽ, ത​ല​ശേ​രി അ​തി​രൂ​പ​താ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ, ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഗി​രീ​ഷ് മോ​ഹ​ൻ, പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക വി​ജി മാ​ത്യു, അ​ധ്യാ​പ​ക​ൻ സി.​ജെ. അ​വി​രാ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പാ​ല​മ​റ്റ​ത്തി​ൽ, പി.​എ​ച്ച്. പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.