നെല്ലിക്കുറ്റി: ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച പിടിഎക്കുള്ള അവാർഡ് നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ കരസ്ഥമാക്കി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സദസ് കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു.
അധ്യക്ഷത വഹിച്ച ഇരിക്കൂർ എഇഒ ഗിരീഷ് മോഹൻ അവാർഡ് ദാനം നിർവഹിച്ചു. മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സോജൻ കാരാമയിൽ,
ഏരുവേശി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഷൈബി, എംപിടിഎ പ്രസിഡന്റ് റീന സജി, നെല്ലിക്കുറ്റി ഇടവക പ്രതിനിധി ജോസ് അഗസ്റ്റിൻ, റോബി ഇലവുങ്കൽ, വിദ്യാർഥി പ്രതിനിധി വർഗീസ് ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് ജോമേഷ് പോൾ എന്നിവർ പ്രസംഗിച്ചു.