കോട്ടയം: കാരിത്താസ് കോളജ് ഓഫ് ഫാര്‍മസിയും കോട്ടയം എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിലെ വിമുക്തി മിഷനും സംയുക്തമായി ദിദിന ലഹരി വിരുദ്ധ ബോധവത്കരണ യജ്ഞം നടത്തി. കാരിത്താസ് ആശുപത്രി ഡയറക്്ടര്‍ റവ.ഡോ. ബിനു കുന്നത്ത് ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
കാരിത്താസ് എഡ്യുസിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ, സാജന് ജോസ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി. സജിത്ത്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എബി വെളിമറ്റത്തില്‍, വിമുക്തി കൗണ്‍സിലര്‍ ബെന്നി സെബാസ്റ്റ്യന്‍ വിമുക്തി കോ- ഓര്‍ഡിനേറ്റര്‍ പി.എസ്. സുമോദ്, ഫാര്‍മസി അഡിമിനിസ്ട്രേറ്റര് ഡോ. എന്‍.എ. ഏലിക്കുട്ടി, അസോസിയേറ്റ് പ്രഫ. നീത തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു.