കോട്ടയം: കാരിത്താസ് കോളജ് ഓഫ് ഫാര്‍മസിയും കോട്ടയം എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിലെ വിമുക്തി മിഷനും സംയുക്തമായി ദിദിന ലഹരി വിരുദ്ധ ബോധവത്കരണ യജ്ഞം നടത്തി. കാരിത്താസ് ആശുപത്രി ഡയറക്്ടര്‍ റവ.ഡോ. ബിനു കുന്നത്ത് ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
കാരിത്താസ് എഡ്യുസിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ, സാജന് ജോസ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി. സജിത്ത്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എബി വെളിമറ്റത്തില്‍, വിമുക്തി കൗണ്‍സിലര്‍ ബെന്നി സെബാസ്റ്റ്യന്‍ വിമുക്തി കോ- ഓര്‍ഡിനേറ്റര്‍ പി.എസ്. സുമോദ്, ഫാര്‍മസി അഡിമിനിസ്ട്രേറ്റര് ഡോ. എന്‍.എ. ഏലിക്കുട്ടി, അസോസിയേറ്റ് പ്രഫ. നീത തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു.
വയോജന ദിന പരിപാടികള്‍ സംഘടിപ്പിച്ചു
മാന്നാനം: വയോജന ദിനത്തോടനുബന്ധിച്ച് മാന്നാനം കെ ഇ കോളജ് സോഷ്യല്‍വര്‍ക്ക് വിഭാഗത്തിന്റേയും അശ്വത്തിന്റേയും ആഭിമുഖ്യത്തില്‍ വയോജന ദിന പരിപാടികള്‍ സംഘടിപ്പിച്ചു. അഭയ ഭവന്, സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ അബ്രോഭ ഭവന് എന്നിവിടങ്ങളിലായി വയോജനങ്ങള്‍ക്കായി വിവിധ പരിപാടികള്‍ നടത്തി.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് ഹെഡ് എലിസബത്ത് അലക്സാണ്ടറിന്റേയും അശ്വം കോ-ഒാർഡിനേറ്റര്‍ ലക്ഷ്മി, കോ-ഒാർഡിനേറ്റേഴ്സായ എലിസബത്ത് ജോര്‍ജ്, ജൂബി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.