+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വധശ്രമ കേസ്: പ്രതി പിടിയില്‍

കോ​​​ട്ട​​​യം: വ​​​ധ​​​ശ്ര​​​മ കേ​​​സി​​​ല്‍ പ്ര​​​തി പോ​​​ലീ​​​സ് പി​​​ടി​​​യി​​​ല്‍. നാ​​​ട്ട​​​കം മൂ​​​ല​​​വ​​​ട്ടം പു​​​ത്ത​​​ന്‍പ​​​റ​​​മ്പി​​​ല്‍ മ​​​നോ​​​ജ് (36) നെ​​​യാ​​​ണ് ചി​​​ങ്ങ​​​വ​​​നം
വധശ്രമ കേസ്:  പ്രതി പിടിയില്‍
കോ​​​ട്ട​​​യം: വ​​​ധ​​​ശ്ര​​​മ കേ​​​സി​​​ല്‍ പ്ര​​​തി പോ​​​ലീ​​​സ് പി​​​ടി​​​യി​​​ല്‍. നാ​​​ട്ട​​​കം മൂ​​​ല​​​വ​​​ട്ടം പു​​​ത്ത​​​ന്‍പ​​​റ​​​മ്പി​​​ല്‍ മ​​​നോ​​​ജ് (36) നെ​​​യാ​​​ണ് ചി​​​ങ്ങ​​​വ​​​നം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​യ​​​ല്‍വാ​​​സി​​​യു​​​ടെ വീ​​​ട്ടി​​​ല്‍ ജോ​​​ലി​​​ക്ക് വ​​​ന്ന ആ​​​ളെ​​​യാ​​​ണ് മ​​​നോ​​​ജ് വെ​​​ട്ടി കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച​​​ത്. മ​​​നോ​​​ജി​​​ന്‍റെ വീ​​​ടി​​​ന് മു​​​ന്‍വ​​​ശ​​​ത്തു​​​ള്ള പൊ​​​തു ടാ​​​പ്പി​​​ല്‍ നി​​​ന്നും അ​​​യ​​​ല്‍വാ​​​സി​​​യാ​​​യ യു​​​വ​​​തി വെ​​​ള്ള​​​മെ​​​ടു​​​ത്ത​​​ത് ത​​​ട​​​ഞ്ഞ മ​​​നോ​​​ജി​​​നെ യു​​​വ​​​തി ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യും, ചി​​​ങ്ങ​​​വ​​​നം സ്റ്റേ​​​ഷ​​​നി​​​ല്‍ നാ​​​ട്ടു​​​കാ​​​ര്‍ പ​​​രാ​​​തി കൊ​​​ടു​​​ത്ത​​​തി​​​ല്‍ യു​​​വ​​​തി ഒ​​​പ്പു​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​ന്‍റെ വി​​​രോ​​​ധ​​​ത്തി​​​ല്‍ മ​​​നോ​​​ജ് യു​​​വ​​​തി​​​യെ ചീ​​​ത്ത വി​​​ളി​​​ക്കു​​​ക​​​യും, ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ലൈം​​​ഗി​​​ക​​​ചു​​​വ​​​യു​​​ള്ള ആം​​​ഗ്യ​​​ങ്ങ​​​ള്‍ കാ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തും യു​​​വ​​​തി പോ​​​ലീ​​​സി​​​ല്‍ അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം യു​​​വ​​​തി​​​യു​​​ടെ വീ​​​ട്ടി​​​ല്‍ ജോ​​​ലി​​​ക്ക് വ​​​ന്ന ശ​​​ശീ​​​ന്ദ്ര​​​ന്‍ എ​​​ന്ന​​​യാ​​​ളെ മ​​​നോ​​​ജ് വെ​​​ട്ടി കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച​​​ത്.
എ​​​സ്എ​​​ച്ച്ഒ ടി.​​​ആ​​​ര്‍. ജി​​​ജു, എ​​​സ്‌​​​ഐ അ​​​നീ​​​ഷ്, സി​​​പി​​​ഒ​​​മാ​​​രാ​​​യ മ​​​ണി​​​ക​​​ണ്ഠ​​​ന്‍, സ​​​തീ​​​ഷ്, സ​​​ല​​​മോ​​​ന്‍, ലൂ​​​യി​​​സ് പോ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍ന്നാ​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.