ഗോൾവേ: ഗോൾവേ ക്ലാരൻ ബ്രിഡ്ജ് കെയർ സെന്റർ സ്റ്റാഫും , ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (GICC) എക്സിക്യൂട്ടീവ് കമ്മീറ്റി മെന്പറുമായ രഞ്ജിത്ത് നായരുടെ മാതാവ് സത്യാമ്മ നാരായണൻ നായർ (68) തൊടുപുഴയിൽ നിര്യാതയായി. സംസ്കാരം പിന്നീട്.
മറ്റുമക്കൾ : രമ്യ എൻ നായർ(മുത്തൂറ്റ് ബാങ്ക്) . മരുമകൻ: രാജേഷ് ബി (പബ്ലിക് പ്രോസിക്യൂട്ടർ, തൊടുപുഴ).
രഞ്ജിത്തും ഗോൾവേ യൂണിവേഴ്സിറ്റി സ്റ്റാഫ് നേഴ്സ് ആയ ഭാര്യ സുനിജയും ഗോൾവേയിലെ ഹെഡ്ഫോർട്ടിലാണ് താമസിക്കുന്നത്. പരേതയുടെ നിര്യാണത്തിൽ ഗോൾവേ മലയാളി സമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു.
റിപ്പോർട്ട്: ജെയ്സണ് കിഴക്കയിൽ
സത്യാമ്മ നാരായണൻ നായർ നിര്യാതയായി
07:54 PM Feb 07, 2021 | Deepika.com