കടുത്തുരുത്തി: കെഎസ്ഇഎസ്എല്‍ കടുത്തുരുത്തി യൂണിറ്റിന്റെ ഗാന്ധിജയന്തി ദിനാഘോഷവും കുടുംബസംഗമവും ഇന്ന് കടുത്തുരുത്തി വിമുക്തഭട ഭവനില്‍ നടക്കും. ജില്ലാ പ്രസിഡന്റ് വി.റ്റി. ചാക്കോ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴിവേലില്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു സന്ദേശം നല്‍കും.