കോഴിക്കോട്: പിങ്ക് ഒക്ടോബറിന്റെ ഭാഗമായി എരഞ്ഞിപ്പലം മലബാര്‍ ഹോസ്പിറ്റലും നാഷണല്‍ ഹെല്‍ത്ത് മിഷന് കോഴിക്കോടും സംയുക്തമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന സൗജന്യ സ്തനാര്‍ബുദ പരിശോധനയും ബോധവല്കരണ ക്ലാസും സംഘടിപ്പിക്കുന്നു.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. കെ.വി.ഗംഗാധരന് , മലബാര്‍ ഹോസ്പിറ്റല്‍ മാനേജിംഗ്ഡയറക്ടര്‍ ഡോ. മിലി മണി, സി.ഇ.ഒ. ഡോ.കോളിന് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ മുഴുവന്‍ റെഡിസന്‍സ് അസോസിയേഷനുകളും കോളേജുകളും മറ്റും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.