തിരുവനന്തപുരം: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് വയോജനങ്ങളെ ആദരിച്ചു. മുതിര്‍ന്ന സമ്മതിദായകര്‍ക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്ദേശവും കളക്ടര്‍ കൈമാറി. കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ഏഴ് വയോജനങ്ങളെ ആദരിച്ചു.