തിരുവനന്തപുരം: അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി വയോജന ക്ലബിനു തുടക്കം കുറിച്ച് പാറശാല പഞ്ചായത്ത്. പഞ്ചായത്തിലെ വയോജന ദിനാഘോഷത്തിന്റെയും വയോജന ക്ലബിന്റെയും ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.
ദിനാഘോഷത്തിന്റെ ഭാഗമായി വയോജനങ്ങളുടെ കലാമേളയും സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും, രക്ത പരിശോധനയും സംഘടിപ്പിച്ചു.
ദിനാഘോഷത്തിന്റെ ഭാഗമായി വയോജനങ്ങളുടെ കലാമേളയും സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും, രക്ത പരിശോധനയും സംഘടിപ്പിച്ചു.