+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍​ക്ക് താ​മ​സി​ച്ചു​പ​ഠി​ക്കാ​ന്‍ സൗ​ക​ര്യ​ങ്ങ​ളു​ള്ള ശ്രീ​കാ​ര്യം ക​ട്ടേ
സീ​റ്റൊ​ഴി​വ്
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍​ക്ക് താ​മ​സി​ച്ചു​പ​ഠി​ക്കാ​ന്‍ സൗ​ക​ര്യ​ങ്ങ​ളു​ള്ള ശ്രീ​കാ​ര്യം ക​ട്ടേ​ല ഡോ.​അം​ബേ​ദ്ക​ര്‍ മെ​മ്മോ​റി​യ​ല്‍ മോ​ഡ​ല്‍ റെ​സി​ഡ​ന്‍​ഷല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലേ​ക്ക് അ​ഞ്ചാം ക്ലാ​സി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളി​ല്‍ നി​ന്നും സെ​ല​ക്ഷ​ന്‍ ന​ട​ത്തു​ന്നു. അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് 10ന് ​രാ​വി​ലെ 10 മ​ണി​ക്ക് സ്കൂ​ളി​ല്‍ ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം ഫോ​ണ്‍ : 04712 597900, 7025552027.