+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സ​മ​രം ചെ​യ്യും

ചാ​ത്ത​ന്നൂ​ർ: കേ​ര​ള വേ​ട​ർ സ​മാ​ജ​ത്തി​ന്‍റെ സ​മ​ര പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി. അ​തീ​വ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന ഭ​ര​ണ​വ​ർ​ഗ​ത്തി​ന്‍റെ ന​യ​ത്തി​നെ​തി
ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സ​മ​രം ചെ​യ്യും
ചാ​ത്ത​ന്നൂ​ർ: കേ​ര​ള വേ​ട​ർ സ​മാ​ജ​ത്തി​ന്‍റെ സ​മ​ര പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി. അ​തീ​വ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന ഭ​ര​ണ​വ​ർ​ഗ​ത്തി​ന്‍റെ ന​യ​ത്തി​നെ​തി​രെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ്ഗ സ​മു​ദാ​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ​ര​മ്പ​ര തു​ട​ങ്ങു​മെ​ന്നും സ​മു​ദാ​യ​ത്തി​ന്‍റെ 16 ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വ​മ്പി​ച്ച സ​മ​ര പ്ര​ക്ഷോ​ഭ​ങ്ങ​ൾ പൊ​തു​ജ​ന സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പി​ന്തു​ണ​യോ​ടു​കൂ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സ​മ​ര​സ​മി​തി വ്യ​ക്ത​മാ​ക്കി.
ക​ൺ​വെ​ൻ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ട്ടംതു​രു​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​മോ​ൾ പി ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​വിഎ​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൻ ക​ള്ളി​ക്കാ​ട്, കെ​വിഎ​സ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് രാ​ജേ​ഷ് പാ​റ​ങ്കോ​ട് , കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ കൈ​ത​ക്കോ​ട് , തു​ള​സീ​ധ​ര​ൻ ഓ​ണോ​ലി​ൽ, സു​കു​മാ​ര​ൻ ചാ​രുംകു​ഴി, കെ​വി​എ​സ് കൊ​ല്ലം താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡന്‍റ് ശ​ശാ​ങ്ക​ൻ ഉ​ളി​യ​നാ​ട്, സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ പാ​റ​വി​ള, ശാ​ന്ത ക​ട​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .