+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ൺ. ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ലി​ന് പു​ര​സ്‌​കാ​രം

പാ​ലാ: നൂ​റു​ക​ണ​ക്കി​ന് അ​ശ​ര​ണ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു ത​ണ​ലേ​കി​യ മോ​ൺ. ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ലി​നെ​യും മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​യ വി​നീ​ത് പ​ട​ന്ന​മാ​ക്ക​ലി​നെ​യും പാ​ലാ സ​ന്മ​ന​സ് കൂട്ട
മോ​ൺ. ജോ​സ​ഫ്  മ​ലേ​പ​റ​മ്പി​ലി​ന്  പു​ര​സ്‌​കാ​രം
പാ​ലാ: നൂ​റു​ക​ണ​ക്കി​ന് അ​ശ​ര​ണ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു ത​ണ​ലേ​കി​യ മോ​ൺ. ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ലി​നെ​യും മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​യ വി​നീ​ത് പ​ട​ന്ന​മാ​ക്ക​ലി​നെ​യും പാ​ലാ സ​ന്മ​ന​സ് കൂട്ടായ്മ​യും സെ​ന്‍റ് മേ​രീ​സ് ആ​ശ്ര​മം ആ​നി​ക്കാ​ടും ചേ​ർ​ന്ന് ആ​ദ​രി​ക്കും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ലാ സ​ന്മ​ന​സ് ഓ​ഫീ​സി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. പാ​ലാ ജ​ന​മൈ​ത്രി പോ​ലീ​സ് സി​ആ​ർ​ഒ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കും. അ​ഡ്വ. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ര, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ തോ​മ​സ് പീ​റ്റ​ർ, സ​ന്തോ​ഷ് മ​ണ​ർ​കാ​ട്ട്, സോ​ണി മാ​ത്യു, ജോ​ജോ ച​ക്കാ​മ്പു​ഴ, ജോ​യി​ച്ച​ൻ പൊ​ട്ട​ൻ​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.