കുറുമണ്ണ്: രാമപുരം ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളുടെ സംഘാടകസമിതി സെന്റ ജോണ്‍സ് ഹൈസ്കൂളില്‍ നടന്ന സമ്മേളനത്തില്‍ രൂപീകരിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന് പീടികമലയിലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. ജോസഫ്, ഹെഡ്മാസ്റ്റര് ബിജോയ് ജോസഫ്, ളാലം ബ്ലോക്ക് മെംബര്‍ ലാലി സണ്ണി, കടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ സെന്‍ സി. പുതുപ്പറമ്പില്‍, പിടിഎ പ്രസിഡന്റ രാജേഷ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.