+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ച​ന​പ്ര​ഘോ​ഷ​ണം

പാ​ലാ: ബൈ​ബി​ള്‍ പ്രീ​ച്ചേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇന്ന് 12.30 മു​ത​ല്‍ 4.15 വ​രെ സെ​ന്‍റ് തോ​മ​സ് ബി​എ​ഡ് കോ​ള​ജ് ഓ​ഡിറ്റോറി​യ​ത്തി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ സൗ​ഖ
വ​ച​ന​പ്ര​ഘോ​ഷ​ണം
പാ​ലാ: ബൈ​ബി​ള്‍ പ്രീ​ച്ചേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇന്ന് 12.30 മു​ത​ല്‍ 4.15 വ​രെ സെ​ന്‍റ് തോ​മ​സ് ബി​എ​ഡ് കോ​ള​ജ് ഓ​ഡിറ്റോറി​യ​ത്തി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ സൗ​ഖ്യാ​രാ​ധ​ന​യും ന​ട​ക്കും. ഫാ. ​മ​നോ​ജ് വ​ട​ക്കേ​ട​ത്ത് സി​എം​എ​ഫ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഫാ. ​കു​ര്യ​ന്‍ മ​റ്റം ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍കും.