ചൂണ്ടച്ചേരി: പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജില്‍ എംബിഎ, എംസിഎ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷനുള്ള ഇന്റര്‍വ്യൂ ആറിന് രാവിലെ പത്തിന് കോളജില്‍ നടത്തും.
ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തിലധികം മാര്‍ക്കോടെ ഡിഗ്രി പാസായവര്‍ക്ക് എംബിഎ ഇന്റര്‍വ്യൂവിലും 50 ശതമാനത്തിലധികം മാര്‍ക്കോടെ ഡിഗ്രി പാസായവര്‍ക്ക് എംസിഎ ഇന്റര്‍വ്യൂവിലും പങ്കെടുക്കാം. എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കും അപേക്ഷിക്കാം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: എംബിഎ - 7034737399, എംസിഎ - 9605024999.