പൊൻകുന്നം: വിപിഎംഎസ് കാഞ്ഞിരപ്പള്ളി താലൂക്ക് വാർഷികം പൊൻകുന്നം 114-ാം നമ്പർ ശാഖാ ഹാളിൽ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പി.എസ്. ബിജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി. രാജു റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി കെ. ദാമോദരൻ (രക്ഷാധികാരി), സി.കെ. സുരേഷ് പൊട്ടനാനിയിൽ (പ്രസിഡന്റ്), പി.ജി. രാജു (സെക്രട്ടറി), ടി.എസ്. സുനിൽ മുക്കൂട്ടുതറ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി കെ. ദാമോദരൻ (രക്ഷാധികാരി), സി.കെ. സുരേഷ് പൊട്ടനാനിയിൽ (പ്രസിഡന്റ്), പി.ജി. രാജു (സെക്രട്ടറി), ടി.എസ്. സുനിൽ മുക്കൂട്ടുതറ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.