പള്ളിക്കത്തോട്: പള്ളിക്കത്തോട് കൃഷിഭവൻ പരിധിയിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരിൽനിന്നു പമ്പുസെറ്റ് വാങ്ങാൻ താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. കുറഞ്ഞത് ഒരു എച്ച്പി പമ്പുസെറ്റ് വാങ്ങണം. കുറഞ്ഞത് 10 സെന്റിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക.