പത്തനംതിട്ട: അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അബാന്‍ ജംഗ്ഷന് സമീപം പൈലിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ അബാന്‍ ജംഗ്ഷന് മുതല്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡ് വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിച്ചതായി കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.
തിരുവല്ല: പൊതുമരാമത്ത് റോഡ്സ് വിഭാഗം തിരുവല്ല സെക്ഷൻ പരിധിയിലെ സ്വാമിപാലം- മേപ്രാൽ റോഡിൽ താമരാൽ ഭാഗത്ത് കലുങ്ക് പണികൾ നടക്കുന്നതിനാൽ ഈ ഭാഗത്തേക്കുള്ള വാഹനഗതാഗതം നാളെ മുതൽ താത്കാലികമായി നിരോധിച്ചു. വാഹനങ്ങൾ അനുബന്ധപാതകൾ ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.