ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ദേവസ്യ മേച്ചേരിക്ക് മാടത്തില്‍, കോളിക്കടവ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു.
മാടത്തില്‍ യൂണിറ്റ് പ്രസിഡന്റ് രാജേഷ് മാത്യു അധ്യക്ഷത വഹിച്ചു.
കോളിക്കടവ് യൂണിറ്റ് പ്രസിഡന്റ് ബാബു മുകളേല്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്,
ജില്ലാ സെക്രട്ടറി എ. സുധാകരന്, മേഖലാ പ്രസിഡന്റ് സി.കെ. സതീശന്, പി.പി. റ്റെജു, ശ്രീവത്സന്‍ അടിയോടി എന്നിവര്‍ പ്രസംഗിച്ചു.