കണ്ണൂര്‍: കോര്പറേഷന് 'കണ്ണൂര്‍ ദസറ'യുടെ ആറാം ദിസമായ ഇന്ന് സാംസ്കാരിക സമ്മേളനം വൈകുന്നേരം 5.30ന് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാർ, സിനിമാതാരം ശിവദാസ് കണ്ണൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
തുടര്‍ന്ന് ചിന്മയ മിഷന് കോളജ് വിദ്യാര്‍ഥിനികള്‍ അവതരിപ്പിക്കുന്ന കൃഷ്ണലീല നൃത്തം, ഡാന്‍ഡിയ നൃത്തം, കോര്പറേഷന് കൗണ്‍സിലര്‍മാര്‍ അവതരിപ്പിക്കുന്ന തിരുവാതിര, സിഎച്ച്എം ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അവതരിപ്പിക്കുന്ന തൃത്തായമ്പക എന്നിവ അരങ്ങേറും.
വയോജനങ്ങൾക്ക് ആദരം
കണ്ണൂർ: കണ്ണൂർ ദസറ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ വയോജനങ്ങളെ ആദരിക്കും. കണ്ണൂർ കോർപറേഷൻ പരിധിയിലെ വൃദ്ധസദനങ്ങളിലെ വയോജനങ്ങളെയാണ് ആദരിക്കുന്നത്.