+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​നം: കൊ​ടി​മ​രജാ​ഥ ആ​രം​ഭി​ച്ചു

വൈ​ക്കം: സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ കൊ​ടി​മ​ര ജാ​ഥ ഉ​ദ​യ​നാ​പു​രം നാ​നാ​ട​ത്ത് രാ​ധാ പ​വി​ത്ര​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ​നി​ന്നു​മാ​രം​ഭി​ച്ചു. സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്
സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​നം:  കൊ​ടി​മ​രജാ​ഥ ആ​രം​ഭി​ച്ചു
വൈ​ക്കം: സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ കൊ​ടി​മ​ര ജാ​ഥ ഉ​ദ​യ​നാ​പു​രം നാ​നാ​ട​ത്ത് രാ​ധാ പ​വി​ത്ര​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ​നി​ന്നു​മാ​രം​ഭി​ച്ചു. സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​കെ. ഗ​ണേ​ശ​ൻ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഥാ​ക്യാ​പ്റ്റ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​ബി. ര​മ, കെ.​കെ. ഗ​ണേ​ശ​നി​ൽ​നി​ന്നും കൊ​ടി​മ​രം ഏ​റ്റു​വാ​ങ്ങി.
സി​ഐ​ടി​യു വൈ​ക്കം ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​വി. പു​ഷ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​കെ. ര​മേ​ശ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ സു​നി​താ​ശ്രീ​കു​മാ​ർ, വൈ​ക്കം ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ജി. ബാ​ബു, ത​ല​യോ​ല​പ്പ​റ​മ്പ് ഏ​രി​യ സെ​ക്ര​ട്ട​റി കെ.​എ​സ്. വേ​ണു​ഗോ​പാ​ൽ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ.​എ​ൻ. സാ​ലി​മോ​ൻ, സി.​എ​സ്. ശ്രീ​കു​മാ​ർ, സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. ഗോ​പി​നാ​ഥ​ൻ, എം.​സു​ജി​ൻ, രാ​ഗി​ണി മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.