കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ വ്യാപാരികള്‍ക്കായി ഇന്ന് ലൈസന്‍സ്, രജിസ്ട്രേഷന് മേള സംഘടിപ്പിക്കും.
കോട്ടയം മാലി ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ രാവിലെ 10 മുതല്‍ നാലു വരെയാണ് മേള. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം എഫ്എസ്എസ്എഐ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് ആറുമാസം തടവും അഞ്ചു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മേളയില്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്ട്രേഷന് പുതിയത് എടുക്കാനും കാലാവധി കഴിയാറായവര്‍ക്ക് പുതുക്കാനും ലൈസന്‍സ്, രജിസ്ട്രേഷനില്‍ മാറ്റം വരുത്താനും സാധിക്കും.