കുറവിലങ്ങാട്: ജില്ലാ ജൂണിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയുമായി കുര്യനാട് സിഎംഐ കാമ്പസില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ കുര്യനാട് സിഎംഐ സ്കൂളുകളുടെ മാനേജര്‍ ഫാ. ടോം ജോസ് മാത്തശേരി സിഎംഐ അധ്യക്ഷത വഹിക്കും.
ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും.
സംഘാടകസമിതി ചെയര്‍മാനും ചാവറ ഹില്‍സ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. മിനേഷ് പുത്തന്‍പുരയില്‍ സിഎംഐ, സെന്റ് ആന്‍സ് സ്പോര്‍ട്സ് അക്കാദമി സെക്രട്ടറി അനീഷ് കുര്യന്, സംസ്ഥാന നെറ്റ്ബോള്‍ അസോസിയേഷന് ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് ക്യാപ്റ്റന്‍ ഡോ. സതീശ് തോമസ് എന്നിവര്‍ പ്രസംഗിക്കും.
സമാപനസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. ജോഷി പാത്തിക്കല്‍ സിഎംഐ അധ്യക്ഷത വഹിക്കും.
സംസ്ഥാന നെറ്റ്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന് വിശിഷ്ടാഥിതിയായി പങ്കെടുക്കും. കുര്യനാട് സെന്റ്. ആന്‍സ് മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. അനീഷ്
ഓലിക്കല്‍ സിഎംഐ സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ നെറ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി ഡോ. സുനില്‍ തോമസ്, സെന്റ് ആന്‍സ് സ്പോര്‍ട്സ് അക്കാദമി കോ-ഓര്‍ഡിനേറ്റര്‍ ജോസ് ടോം എന്നിവര്‍ പ്രസംഗിക്കും.