മരങ്ങാട്ടുപിള്ളി: സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ഇന്ന് ആഘോഷിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, പ്രസംഗം - ഫാ. മാത്യു കോരംകുഴയ്ക്കല്‍. 6.15ന് ടൗണ്‍ കപ്പേളയിലേക്കു മെഴുകുതിരി ജപമാല പ്രദക്ഷിണം. തുടർന്ന് എകെസിസിയുടെ നേതൃത്വത്തില്‍ പാച്ചോര്‍ നേര്‍ച്ച വിതരണം.
കുറിച്ചിത്താനം: വിശുദ്ധ കൊച്ചുത്രേസ്യായുടെ ചാപ്പലില്‍ തിരുനാള്‍ നാളെ നടക്കും. നൊവേനയുടെ സമാപന ദിവസമായ ഇന്നു വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന - ഫാ. ഷീന്‍ പ്രൊവിഡന്‍സ്. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്. നാളെ രാവിലെ 6.45ന് തിരുനാള്‍ കുര്‍ബാന - ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ലദീഞ്ഞ്, പ്രദക്ഷിണം. ആശീര്‍വാദം, നേര്‍ച്ച വിതരണം. തുടര്‍ന്ന് കാര്‍ഷിക വിഭവങ്ങളുടെ ലേലം.
ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്
പാലാ: സെന്റ് തോമസ് കോളജില്‍ ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കോളജ് ഇ-മെയില്‍ ഐഡിയായ principalstc@gmail.com ലേക്ക് അയയ്ക്കുകയോ നേരിട്ട് ഓഫീസില്‍ 15 ന് മുമ്പായി സമര്‍പ്പിക്കുകയോ ചെയ്യണം. ഉദ്യോഗാര്‍ഥികള്‍ കോളജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
അധ്യാപക ഒഴിവ്
പാലാ: ളാലം ഗവണ്മെന്റ് എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഉദ്യോഗാർഥികൾ മൂന്നിനു രാവിലെ 11നു സർട്ടിഫിക്കറ്റുമായി സ്കൂളിൽ എത്തണം.